അക്രമം നടത്തിയ പോലീസുകാർക്കെതിരെയും നടപടി വേണമെന്ന് ഹൈക്കോടതി

Loading...
  • 8
    Shares

ശബരിമല സംഘർഷത്തിൽ സർക്കാരിനെതിരെ ഹൈക്കോടതിയുടെ വിമർശനം. അയ്യപ്പ വേഷധാരികളെ ആക്രമിച്ചതിനും വാഹനങ്ങൾ തകർത്തതിനും പോലീസുകാർക്കെതിരെ എന്തു കൊണ്ട് നടപടി എടുത്തില്ലെന്ന് ഹൈക്കോടതി ചോദിച്ചു.

സംഘർഷത്തിൽ അക്രമികൾക്കെതിരെ സ്വീകരിച്ച നടപടികൾ അക്രമം നടത്തിയ പോലീസുകാർക്കെതിരെയും സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. എന്നാൽ ഇവരെ കണ്ടെത്താൻ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായി എജി കോടതിയെ അറിയിച്ചു.

പമ്പയിൽ മാധ്യമങ്ങളെ തടഞ്ഞതിനെയും കോടതി ചോദ്യം ചെയ്തു. മാധ്യമങ്ങളെയും തീർഥാടകരെയും തടയരുതെന്നും കോടതി നിർദേശിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *