ശബരിമല: പിസി ജോർജ്, ടി ജി മോഹൻദാസ് എന്നിവരുടെ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

  • 9
    Shares

ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹർജികൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തുലാമാസ പൂജയ്ക്കും ചിത്തിര ആട്ട വിശേഷ ദിവസവും നടന്ന അക്രമസംഭവങ്ങളെ കുറിച്ച് സർക്കാരും ദേവസ്വം ബോർഡും ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ശബരിമലയിലെ അടിസ്ഥാന സൗകര്യം സംബന്ധിച്ച് ദേവസ്വം ബോർഡ് ഇന്ന് വിശദീകരണം നൽകും

അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി പിസി ജോർജ് എംഎൽഎ സമർപ്പിച്ച ഹർജിയും ഇന്ന് ദേവസ്വം ബഞ്ച് പരിഗണിക്കും. കുടിവെള്ളം, പ്രാഥമിക കൃത്യനിർവഹണം എന്നിവയുമായി ബന്ധപ്പെട്ട് പ്രയാർ ഗോപാലകൃഷ്ണൻ സമർപ്പിച്ച ഹർജിയും അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ടി ജി മോഹൻദാസ് സമർപ്പിച്ച ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *