ശബരിമല വിഷയത്തിൽ ഹൈക്കോടതിയിലുള്ള എല്ലാ കേസുകളും സ്‌റ്റേ ചെയ്യണം: സുപ്രീം കോടതിയിൽ സർക്കാരിന്റെ ഹർജി

  • 5
    Shares

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന എല്ലാ കേസുകളും റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. കേസുമായി ബന്ധപ്പെട്ട് 23 ഹർജികൾ ഹൈക്കോടതിയിൽ എത്തിയിട്ടുണ്ട്. ഈ ഹർജികളെല്ലാം സുപ്രീം കോടതിയിലേക്ക് മാറ്റണം. ഹൈക്കോടതിയിലെ എല്ലാ കേസുകളും സ്‌റ്റേ ചെയ്യണമെന്നും ഹർജിയിൽ സർക്കാർ ആവശ്യപ്പെടുന്നു

സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരെയാണ് ഹൈക്കോടതിയിലെ എല്ലാ കേസുകളും ജനുവരി 22ന് സുപ്രീം കോടതി പുന:പരിശോധന ഹർജികിൾ പരിഗണിക്കാൻ പോകുമ്പോൾ തന്നെ സമാന ഹർജികൾ ഹൈക്കോടതി പരിഗണിക്കുന്നത് ശരിയല്ലെന്ന് ഭരണഘടനയുടെ 139 എ പ്രകാരം സമർപ്പിച്ച ഹർജിയിൽ സർക്കാർ ആവശ്യപ്പെടുന്നു. ചീഫ് സെക്രട്ടറിയാണ് സർക്കാരിനായി സുപ്രീം കോടതിയെ സമീപിച്ചത്‌Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *