സംഘപരിവാർ പ്രചരിപ്പിക്കുന്ന കുഴപ്പങ്ങൾ ശബരിമലയിൽ ഇല്ലെന്ന് വ്യക്തമാക്കി മനുഷ്യാവകാശ കമ്മീഷനും; തീർഥാടകർ സംതൃപ്തരാണ്

  • 35
    Shares

ശബരിമല സന്നിധാനത്ത് പുറത്ത് പറഞ്ഞു കേൾക്കുന്നയത്ര പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. തീർഥാടകർ സംതൃപ്തരാണ്. പമ്പയിൽ സൗകര്യങ്ങൾ കുറവുണ്ട്. എന്നാൽ സർക്കാരിന്റെ പക്കൽ മാന്ത്രിക വടി ഇല്ലെന്നും കമ്മീഷൻ പറഞ്ഞു

ചില അപര്യാപ്തതകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവ സർക്കാരിനെ അറിയിക്കുമെന്നും മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു. ശബരിമലയിൽ ആകെ കുഴപ്പമാണെന്ന് സംഘപരിവാർ പ്രവർത്തകരും സംഘി സൈബർ ഗ്രൂപ്പുകളും നിരന്തരം പ്രചരണം നടത്തുന്നതിനിടെയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിലപാട് പുറത്തുവരുന്നത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *