യുവതികൾക്ക് ദർശനം നടത്താമെന്ന് ഐജി മനോജ് എബ്രഹാം; ഒരാളെയും തടയില്ല

  • 19
    Shares

ശബരിമലയിൽ യുവതികൾക്ക് പ്രവേശനം നടത്താമെന്ന് ഐജി മനോജ് എബ്രഹാം. മേഖല പോലീസ് നിയന്ത്രണത്തിലാണ്. ഒരു ഭക്തനെയും ആരും തടയില്ല. യാതൊരു വിധത്തിലുമുള്ള പരിശോധനയും അനുവദിക്കില്ലെന്നും ഐജി പറഞ്ഞു.

ദർശനത്തിനായി ആർക്കൊക്കെ സുരക്ഷ ആവശ്യമാണോ അവർക്ക് പോലീസ് സുരക്ഷ നൽകും. നിയമം നടപ്പാക്കിയിരിക്കുമെന്നും ഐജി വ്യക്തമാക്കി.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *