ശബരിമല വിഷയം ആളിക്കത്തിച്ച് ദക്ഷിണേന്ത്യ പിടിക്കണമെന്ന് അമിത് ഷാ കേരളാ നേതാക്കളോട്

  • 61
    Shares

ശബരിമല വിഷയം പരമാവധി ആളിക്കത്തിച്ച് ബിജെപിക്ക് വോട്ടാക്കി മാറ്റാനുള്ള മാർഗമാക്കണമെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി. മംഗലാപുരത്ത് ആർഎസ്എസിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് കേരളത്തിലെ നേതാക്കളോട് ഇത്തരമൊരു നിർദേശം നൽകിയത്. ആർഎസ്എസ് നേതാവ് ഭയ്യാജി ജോഷി ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു

ശബരിമലയിൽ എന്തും നടത്തി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണം വരുന്നവിധം ഉപയോഗപ്പെടുത്താനാണ് അമിത് ഷായുടെ നിർദേശം. പ്രതിഷേധം അവസാനിപ്പിക്കാതെ തുടർന്നുപോകണമെന്നും ഇതിനായി പുതിയ തന്ത്രങ്ങൾ മെനയാനും അമിത് പറഞ്ഞു. അയ്യപ്പ ഭക്തരെ ബൂത്ത് തലത്തിൽ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്താനാണ് നിർദേശം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *