യുവതികളെ പോലീസ് മല ഇറക്കുന്നു; തിരിച്ച് മല കയറ്റുമെന്ന് പോലീസ് പറഞ്ഞതായി ബിന്ദു; ദേഹാസ്വാസ്ഥ്യമുണ്ടായ യുവതി കുഴഞ്ഞുവീണതായി പോലീസ്

Loading...
  • 8
    Shares

ശബരിമല ദർശനത്തിനെത്തിയ യുവതികളെ പോലീസ് തിരിച്ച് മല ഇറക്കുന്നു. യുവതികളിലൊരാളായ കനകദുർഗക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കുഴഞ്ഞുവീണതായും ഇതാണ് യുവതികളെ തിരിച്ചിറക്കിയതെന്നും പോലീസ് പറയുന്നു. എന്നാൽ ബിന്ദു ഇത് നിഷേധിച്ചിട്ടുണ്ട്. തിരിച്ച് മല കയറ്റുമെന്ന് പോലീസ് ഉറപ്പ് നൽകിയതിനാലാണ് പോകുന്നതെന്ന് ബിന്ദു പറഞ്ഞു

ക്രമസമാധാന പ്രശ്‌നമുള്ളതു കൊണ്ടാണ് യുവതികളുമായി പോലീസ് തിരിച്ചിറങ്ങിയത്. യുവതികളെ തടഞ്ഞ പ്രതിഷേധക്കാർക്ക് നേരെ ബലപ്രയോഗം പാടില്ലെന്ന് സർക്കാർ പോലീസിനെ അറിയിച്ചിരുന്നു. സന്നിധാനത്തിന് 750 മീറ്റർ ദൂരം അകലെ വെച്ചാണ് യുവതികളെ പ്രതിഷേധക്കാർ തടഞ്ഞത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *