ശബരി മല സ്ത്രീ പ്രവേശനം: ജൂലൈ 30ന് അയ്യപ്പ ധർമ സേനയുടെ ഹർത്താൽ

Loading...
  • 100
    Shares

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ജൂലൈ 30ന് അയ്യപ്പ ധർമ സേന സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചു. സ്ത്രീ പ്രവേശന വിഷയത്തിൽ ഹിന്ദു വിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ

ബിജെപി, ആർ എസ് എസ് എന്നീ സംഘടനകളുമായി വിഷയത്തിൽ ചർച്ച നടത്തിയിട്ടില്ലെന്ന് അയ്യപ്പധർമ സേന ജനറൽ സെക്രട്ടറി ഷെല്ലി രാമൻ പറഞ്ഞു. ശ്രീരാമ സേന, ഹനുമാൻ സേന, വിശാല വിശ്വകർമ ഐക്യവേദി എന്നീ സംഘടനകളുടെ പ്രതിനിധികളും പത്രസമ്മേളനത്തിൽ പങ്കെടുത്തു

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചാൽ അമ്മമാരെ അണിനിരത്തി പമ്പയിൽ തടയുമെന്നും ഇവർ മുന്നറിയിപ്പ് നൽകി. നിലവിൽ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ വാദം തുടരുകയാണ്. ശബരിമലയിൽ സ്ത്രീകൾക്കും പ്രവേശനം നൽകണമെന്ന നിലപാടാണ് സർക്കാർ സുപ്രീം കോടതിയിൽ സ്വീകരിച്ചത്

പൊതുക്ഷേത്രമാണെങ്കിൽ സ്ത്രീകൾക്കും പ്രവേശനം നൽകണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇല്ലെങ്കിൽ ഭരണഘടനാ ലംഘനമാകുമെന്നാണ് കോടതി അഭിപ്രായപ്പെട്ടത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *