ആർത്തവം അശുദ്ധിയെന്ന് കെ സുധാകരൻ; വിശ്വാസികളായ സ്ത്രീകൾ ശബരിമലയിൽ പോകില്ല

  • 8
    Shares

ശബരിമല വിഷയത്തിൽ വീണ്ടും വിവാദപ്രസ്താവനയുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. ആർത്തവം അശുദ്ധി തന്നെയാണെന്ന് കെ സുധാകരൻ പറഞ്ഞു. ഇന്ത്യൻ ഭരണഘടന രൂപം കൊള്ളുന്നതിന് മുമ്പ് തന്നെ നിലനിന്ന വിശ്വാസമാണിത്. അത്തരം വിശ്വാസം തിരുത്താനാകില്ലെന്നും സുധാകരൻ പറഞ്ഞു

വിശ്വാസികളായ സ്ത്രീകൾ മല ചവിട്ടില്ല. സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള നീക്കത്തെ ചെറുക്കും. ജെല്ലിക്കെട്ട് സമര മാതൃകയിൽ പ്രതിഷേധം നടത്തുമെന്നും സുധാകരൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *