ശബരിമല സ്ത്രീ പ്രവേശനം: വിധി പറഞ്ഞത് വെളിവില്ലാത്ത ജഡ്ജിയെന്ന് കെ സുധാകരൻ

Loading...
  • 58
    Shares

ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കുകയും വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കുകയും ചെയ്ത സുപ്രീം കോടതി വിധികൾക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ. സമനില തെറ്റിയ ജഡ്ജിയാണ് വിധി പ്രസ്താവം നടത്തിയത്. തലയ്ക്ക് വെളിവില്ലാത്ത ജഡ്ജി വിധി പുനപ്പരിശോധിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു

കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ സ്വീകരണത്തിലാണ് സുപ്രീം കോടതിയെ അവഹേളിച്ച് കെ സുധാകരൻ സംസാരിച്ചത്. കോടതി എന്തിനും ഏതിനും ഇടപെടുകയാണ്. ശബരിമല സ്ത്രീ പ്രവേശനത്തിൽ തീരുമാനമെടുക്കേണ്ടത് വിശ്വാസികളാണ്. നിയമം കൊണ്ട് ക്ഷേത്രവിശ്വാസം വ്യാഖ്യാനിക്കാൻ സാധിക്കില്ലെന്നും സുധാകരൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *