ശബരിമല: യുവതികളുടെ സുരക്ഷക്ക് പ്രശ്‌നമുണ്ടായാൽ ഇടപെടുമെന്ന് ദേവസ്വം മന്ത്രി

  • 9
    Shares

ശബരിമലയിൽ എത്തുന്ന സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് എന്തെങ്കിലും ക്രമസമാധാന പ്രശ്‌നമുണ്ടായാൽ ഇടപെടുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ യുവതികൾ എത്തുകയാണെങ്കിൽ അവർക്ക് നൽകേണ്ട സുരക്ഷയുടെ കാര്യം സർക്കാർ ആലോചിക്കും.

നിലയ്ക്കലിൽ യുവതികളെ തടയുന്നതിന് പിന്നിൽ ആർ എസ് എസും ബിജെപിയുമാണ്. ഗുണ്ടായിസമാണ് അവർ നടത്തുന്നത്. പ്രതിഷേധങ്ങൾ ക്രമസമാധാന പ്രശ്‌നത്തിലേക്ക് കടന്നാൽ സർക്കാർ അതിശക്തമായി നേരിടുമെന്നും മന്ത്രി വ്യക്തമാക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *