ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി വോട്ട് ചോദിക്കണമായിരുന്നു; സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി വോട്ട് ചോദിക്കണമായിരുന്നുവെന്ന് സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം. തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാനുള്ള സംസ്ഥാന സമിതി യോഗത്തിലാണ് വിമർശനമുയർന്നത്. ശബരിമല പ്രചാരണ വിഷയമാക്കാതിരുന്നത് ദോഷകരമായി ബാധിച്ചെന്നും സംസ്ഥാന സമിതിയിൽ വിമർശനമുയർന്നു

പ്രകോപനമുണ്ടാക്കാതിരിക്കാനാണ് തെരഞ്ഞെടുപ്പ് സമയത്ത് ശബരിമല വിഷയത്തിൽ മൗനം പാലിച്ചതെങ്കിൽ പക്ഷേ തിരിച്ചടിയാകുകയായിരുന്നുവെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. കാസർകോട്, പാലക്കാട്, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ തോൽവി അന്വേഷിക്കണമെന്നും സംസ്ഥാന സമിതിയിൽ അഭിപ്രായമുയർന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *