ശബരിമലയിൽ പോകുന്ന സ്ത്രീകളെ തടയില്ലെന്ന് എം ടി രമേശ്

  • 13
    Shares

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ പോകാൻ തയ്യാറെടുക്കുന്ന സ്ത്രീകളെ തടയില്ലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം ടി രമേശ്. എന്നാൽ ഹിന്ദു വിശ്വാസികളായ സ്ത്രീകളാരും ശബരിമലയിൽ പോകുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അവിശ്വാസികളെ ക്ഷേത്രത്തിലെത്തിക്കാൻ അധ്വാനം ചെയ്യുന്ന സർക്കാർ വിശ്വാസികളായ ഹിന്ദുക്കൾക്ക് ശബരിമലയിൽ സൗകര്യമൊരുക്കുകയാണ് വേണ്ടത്. പമ്പയിലെ നിലവിലെ അവസ്ഥ വിശ്വാസികൾക്ക് സൗകര്യമായി ദർശനം നടത്തി വരാവുന്ന രീതിയിലല്ലെന്നും എംടി രമേശ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *