ശബരിമലയിൽ മേൽജാതി ആധിപത്യം നിലനിൽക്കുന്നു; ഈഴവ കുടുംബത്തെ ഒഴിവാക്കിയത് എന്തിന്

Loading...
  • 13
    Shares

ശബരിമലയിൽ ലിംഗ അസമത്വത്തിന് പുറമെ ജാതി വ്യവസ്ഥയും നിലനിൽക്കുന്നതായി എൻ എസ് മാധവൻ. മേൽജാതി ആധിപത്യം ശബരിമലയിൽ നിലനിൽക്കുന്നുണ്ട്. ബ്രാഹ്മണരായ തന്ത്രി കുടുംബത്തെ പോലെ ശബരിമലയുമായി ബന്ധപ്പെട്ട് ഈഴവകുടുംബം ഉണ്ടായിരുന്നുവെന്നും അവരെ പുറത്താക്കുന്നതിന് ഒരു ആചാരവും തടസ്സമായില്ലെന്നുമാണ് എൻ എസ് മാധവൻ പ്രതികരിച്ചത്.

തന്ത്രി കുടുംബത്തെ പോലെ ക്ഷേത്രവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ പറയാൻ അവകാശവും അധികാരവും ഒരു ഈഴവ കുടുംബത്തിനുണ്ടായിരുന്നു. ഇവരിൽ നിന്നാണ് അയ്യപ്പൻ ആയുധ വിദ്യ പഠിച്ചത്. ക്ഷേത്രത്തിലെ വെടിവഴിപാടിന്റെ കുത്തക ഇവർക്കായിരുന്നു. എന്നാൽ മേൽജാതി ആധിപത്യത്തിലൂടെ ദേവസ്വം ബോർഡ് ഇവരെ ഒഴിവാക്കുകയായിരുന്നു.

1972ലാണ് ശബരിമലയിൽ സ്ത്രീകളുടെ പ്രവേശനം നിയമപ്രകാരം നിരോധിച്ചത്. 1986ൽ സിനിമാ ചിത്രീകരണത്തിനായി യുവനടി പതിനെട്ടാം പടിയിൽ നൃത്തം ചവിട്ടിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പൊതുതാത്പര്യ ഹർജി പരിഗണിച്ച് 1990ൽ സ്ത്രീ പ്രവേശനം വിലക്കിയത്. അയ്യപ്പനെ ഹരിവരാസനം പാടിയുറക്കുന്നത് 1995ന് ശേഷമാണ് ആരംഭിച്ചതെന്നും എൻ എസ് മാധവൻ പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *