നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി പ്രസിഡന്റ് ശ്രീധരൻ പിള്ള

  • 14
    Shares

ശബരിമലയിൽ നടക്കുന്ന അക്രമ പ്രവർത്തനങ്ങളെ ചെറുക്കാനായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻപിള്ള. നിലയ്ക്കലിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിക്കുമെന്നാണ് ശ്രീധരൻ പിള്ള പറഞ്ഞത്.

41 പേർ നിരോധനാജ്ഞ ലംഘിക്കുന്ന സംഘത്തിലുണ്ടാകുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ഇതിന് ശേഷം അഞ്ചാറ് പേർ ചേർന്ന് നിലയ്ക്കലിൽ മുദ്രവാക്യം വിളിക്കുകയും ചെയ്തു. ഇവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി.

പ്രദേശത്ത് 144 പ്രഖ്യാപിക്കേണ്ട കാര്യമില്ല. ഇത് ശബരിമലയെ തകർക്കുന്നതിനുള്ള ലക്ഷ്യമാണ്. അതിന്റെ പ്രശസ്തി ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ശ്രീധരൻ പിള്ള ആരോപിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *