ശബരിമല വിവാദം: കേന്ദ്രം ഓർഡിനൻസ് കൊണ്ടുവരണമെന്ന് തുഷാർ വെള്ളാപ്പള്ളി

Loading...
  • 4
    Shares

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി.

ബിഡിജെഎസ് വിശ്വാസികൾക്കൊപ്പമാണ്. എൻ ഡി എ നടത്തുന്ന ശബരിമല സംരക്ഷണ യാത്രയിൽ പങ്കെടുക്കുമെന്നും തുഷാർ പറഞ്ഞു. വിശ്വാസികളുടെ സമരത്തിന് വെള്ളാപ്പള്ളി നടേശൻ എതിരല്ല. കൂടിയാലോചന ഇല്ലാത്തതാണ് പ്രശ്‌നമായി അദ്ദേഹം ചൂണ്ടിക്കാണിച്ചതെന്ന് തുഷാർ പറഞ്ഞു.

സുപ്രീം കോടതി വിധിയെ തുടർന്ന് സർക്കാരിനെതിരെ തെരുവിലിറങ്ങിയവർക്കെതിരെ ഇന്നലെ രൂക്ഷമായ ഭാഷയിൽ വെള്ളാപ്പള്ളി നടേശൻ വിമർശനമുന്നയിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *