യുവതിപ്രവേശനത്തിനെതിരെ വീണ്ടും കെ സുധാകരൻ; വിശ്വാസികൾക്കൊപ്പം നിന്നില്ലെങ്കിൽ അടിവേര് ഇളകും

  • 17
    Shares

ശബരിമലയിൽ യുവതി പ്രവേശനം സാധ്യമാക്കിയ സുപ്രീം കോടതി വിധിക്കെതിരെ കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ വീണ്ടും രംഗത്തെത്തി. വിശ്വാസികളെ ഒപ്പം നിർത്തണമെന്ന് കെ സുധാകരൻ പറഞ്ഞു. ഇല്ലെങ്കിൽ കോൺഗ്രസിന്റെ അടിവേര് ഇളകും.

വിശ്വാസ സംരക്ഷണത്തിന് രംഗത്തിറങ്ങിയില്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വാട്ടർ ലൂ ആയിരിക്കും സംംഭവിക്കുക. ബിജെപിയെ നേട്ടമുണ്ടാക്കാൻ അനുവദിക്കരുതെന്നും കേരളത്തിലെ കോൺഗ്രസ് നേതാവ് പറഞ്ഞു

ശബരിമല യുവതി പ്രവേശത്തെ അനുകൂലിച്ച് നേരത്തെ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തുവന്നിരുന്നു. കെപിസിസിയുടെ നിലപാടിനെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തിരുന്നു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *