ശബരിമലയിൽ വനിതാ പോലീസ് കയറിയാൽ തടയുമെന്ന് കെ സുധാകരൻ

Loading...
  • 9
    Shares

ശബരിമലയിൽ വനിതാ പോലീസ് കയറിയാൽ തടയുമെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. വിശ്വാസികൾ എന്ത് നിലപാട് എടുക്കുന്നുവോ അതിനൊപ്പം നിൽക്കുമെന്നും സുധാകരൻ പറഞ്ഞു. അതേസമയം പതിനെട്ടാംപടിയിൽ വനിതാ പോലീസിനെ നിയോഗിക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ നേരത്തെ അറിയിച്ചിരുന്നു

ശബരിമലയിൽ എത്തുന്ന സ്ത്രീകളെ തടയാനാകില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പ്രതിഷേധക്കാർ റിവ്യു ഹർജിയിലെ തീരുമാനം വരെ കാത്തിരിക്കണം. തെരുവിലിറങ്ങാതെ പ്രതിഷേധിച്ച എൻ എസ് എസ് നിലപാടാണ് ശരിയെന്നും മന്ത്രി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *