ഇരുമുടി കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത് ആചാര ലംഘനമെന്ന് തന്ത്രി കണ്ഠര് രാജീവര്

  • 12
    Shares

ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി കയറിയത് ആചാര ലംഘനമാണെന്ന് തന്ത്രി കണ്ഠര് രാജീവര്. ആചാപ്രകാരം തന്ത്രിക്കും മേൽശാന്തിക്കും പന്തളം കുടുംബം പ്രതിനിധികൾക്കും മാത്രമേ ഇരുമുടി കെട്ടില്ലാതെ പതിനെട്ടാംപടി കയറാനാകു. ആചാരലംഘനം നടന്നതായി ബോധ്യപ്പെട്ടാൽ പരിഹാരക്രിയകൾ ചെയ്യും.

ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരി ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടിയിൽ കയറി നിന്ന് പ്രതിഷേധക്കാരെ നയിക്കുന്ന ദൃശ്യങ്ങൾ ഇന്ന് പുറത്തുവന്നിരുന്നു


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *