ഹൈക്കോടതി നേതാക്കൾക്ക് നോട്ടീസയച്ചു; ശബരിമല കർമസമിതിയുടെ രഥയാത്ര റദ്ദാക്കി

  • 39
    Shares

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെതിരെ സംഘപരിവാറിന്റെ ശബരിമല കർമസമിതി നടത്താനിരുന്ന രഥയാത്രയും സെക്രട്ടേറിയറ്റ് മാർച്ചും റദ്ദാക്കി. ഈ മാസം 11 മുതൽ 13 വരെയായിരുന്നു രഥയാത്ര തീരുമാനിച്ചിരുന്നത്. 18ന് ഹിന്ദു സംഘടനകളെ ഉൾപ്പെടുത്തി സെക്രട്ടേറിയറ്റ് മാർച്ചും നടത്താനായിരുന്നു തീരുമാനം

ശബരിമല കർമസമിതി കഴിഞ്ഞ ദിവസം നടത്തിയ ആഭാസ ഹർത്താലിനെ തുടർന്നുണ്ടായ അക്രമസംഭവങ്ങളെയും കേസുകളെയും തുടർന്നാണ് പരിപാടി റദ്ദാക്കിയതെന്നാണ് റിപ്പോർട്ട്. ഹർത്താലിനിടെയുണ്ടായ നഷ്ടം നേതാക്കളിൽ നിന്ന് ഈടാക്കണമെന്ന ഹർജിയിൽ ടി പി സെൻകുമാർ അടക്കമുള്ള നേതാക്കൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *