കോൺഗ്രസ് ആർ എസ് എസിന്റെ മെഗാഫോണായി മാറിയെന്ന് കോടിയേരി

Loading...
  • 8
    Shares

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ആർ എസ് എസിന്റെ മെഗാഫോണായി കെപിസിസി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുൻകാലങ്ങളിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടിൽ നിന്നും അവർ പിന്നാക്കം പോയിരിക്കുന്നു. ടി കെ മാധവനെയും കെ കേളപ്പനെയും പോലുള്ള കോൺഗ്രസ് നേതാക്കൾ നിലകൊണ്ടത് സ്ത്രീകൾ ഒഴികെയുള്ളവരുടെ ക്ഷേത്ര പ്രവേശനത്തിന് അല്ലെന്നും കോടിയേരി ഓർമിപ്പിച്ചു.

കോടതി വിധി നടപ്പാക്കുക എന്നതാണ് മുന്നിലെ വഴി. അതിന്റെ സാധ്യതകൾ സർക്കാർ പരിശോധിക്കുകയാണ്. ചരിത്ര പ്രാധാന്യമായ വിധിയാണിത്. ഇതിനെതിരായ സമരം ഭരണഘടനയെ വെല്ലുവിളിക്കലാണ്. സമരത്തിൽ നിന്നും പിന്തിരിയണമെന്നാവശ്യപ്പെട്ട് സിപിഎം വിപുലമായ ക്യാമ്പയിൽ സംഘടിപ്പിക്കും. കലാപം നടത്താനുള്ള ആർ എസ് എസിന്റെയും കോൺഗ്രസിന്റെയും ശ്രമത്തെ ചെറുത്ത് തോൽപ്പിക്കാൻ ജനങ്ങൾ മുന്നോട്ടു വരണമെന്നും കോടിയേരി ആവശ്യപ്പെട്ടു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *