ശബരിമല സംഘർഷഭൂമിയാക്കരുത്; കോൺഗ്രസും ബിജെപിയും രാഷ്ട്രീയ സമരം നടത്തുന്നു

Loading...
  • 9
    Shares

ശബരിമലയെ സംഘർഷ ഭൂമിയാക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിശ്വാസവും അവിശ്വാസവും തമ്മിലുള്ള യുദ്ധമാക്കരുത്. കോൺഗ്രസും ബിജെപിയും രാഷ്ട്രീയ സമരം നടത്തുകയാണെന്നും കോടിയേരി ആരോപിച്ചു

വിശ്വാസത്തെ ഇളക്കി വിടുകയല്ല, നിയമവഴി തേടുകയാണ് വേണ്ടത്. ആക്ടിവിസ്റ്റെന്നല്ല, ഏത് സ്ത്രീ വന്നാലും ശബരിമലയിൽ കയറണം എന്നാണ് സിപിഎം നിലപാട്. അവരുടെ സാന്നിധ്യം അവിടെ എന്തെങ്കിലും പ്രശ്‌നമുണ്ടാക്കുന്നതായി തോന്നിയാൽ പോലീസിന് നടപടിയെടുക്കാം. ആക്ടിവിസ്റ്റുകൾക്ക് വിശ്വാസമുണ്ടായിക്കൂടെന്നില്ലല്ലോ. പക്ഷേ പ്രതിഷേധിക്കാനായി സ്ത്രീയോ പുരുഷനോ പോകുന്നത് തെറ്റാണ്

ജനങ്ങളെ ബോധവത്കരിക്കാൻ സിപിഎം ഇടപെടൽ നടത്തുമെന്നും കോടിയേരി പറഞ്ഞു. യാഥാർഥ്യം ബോധ്യപ്പെടുത്താൻ കുടുംബയോഗങ്ങൾ സംഘടിപ്പിക്കും. നവംബർ 3, 4 തീയതികളിൽ സംസ്ഥാനമൊട്ടാകെ ഗൃഹസന്ദർശനം നടത്തുമെന്നും കോടിയേരി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *