കൊലവിളി പ്രസംഗം: കൊല്ലം തുളസി വനിതാ കമ്മീഷന് മാപ്പ് എഴുതി നൽകി തടിയൂരി

  • 14
    Shares

ബിജെപിയുടെ നേതൃത്വത്തിൽ ശബരിമല സംരക്ഷണം എന്ന പേരിൽ നടന്ന യോഗത്തിൽ കൊലവിളി പ്രസംഗം നടത്തിയ കൊല്ലം തുളസി മാപ്പ് എഴുതി കേസിന്റെ നൂലാമാലകളിൽ നിന്നും തടിയൂരി. ശബരിമലയിലേക്ക് എത്തുന്ന യുവതികളുടെ കാലിൽ പിടിച്ച് രണ്ടായി വലിച്ചു കീറണമെന്നായിരുന്നു കൊല്ലം തുളസി പറഞ്ഞിരുന്നത്.

തന്റെ നാക്ക് പിഴച്ചുപോയി എന്നാണ് കൊല്ലം തുളസി പറഞ്ഞത്. പ്രസ്താവനയിൽ ഖേദിക്കുന്നതായും കൊല്ലം തുളസി പറഞ്ഞു. മാപ്പപേക്ഷ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷൻ വ്യക്തമാക്കി. നേരത്തെ കൊല്ലം തുളസിക്കെതിരെ കമ്മീഷൻ കേസെടുത്തിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *