കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും; മേഖലയില്‍ സുരക്ഷ കര്‍ശനമാക്കി

  • 7
    Shares

ശബരിമല നട കുംഭമാസ പൂജക്കായി ഇന്ന് തുറക്കും. വൈകുന്നേരം അഞ്ച് മണിക്ക് വി എന്‍ വാസുദേവന്‍ നമ്പൂതിരി നട തുറക്കും. നാളെ രാവിലെ 5 മണിക്ക് തന്ത്രിയുടെ കാര്‍മികതത്വത്തില്‍ മഹാഗണപതി ഹോമത്തോടെ പൂജകള്‍ ആരംഭിക്കും. നാല് ദിവസത്തെ പൂജകള്‍ക്ക് ശേഷം 17ന് രാത്രിയാണ് നട അടക്കുക. 17 വരെ എല്ലാ ദിവസവും കളകാഭിഷേകമുണ്ടായിരിക്കും

യുവതികള്‍ എത്തുമെന്ന സംശയത്തില്‍ സംഘപരിവാറിന്റെ സ്‌ക്വാഡ് അക്രമപ്രവര്‍ത്തനങ്ങളുമായി എത്താന്‍ സാധ്യത കൂടുതലാണ്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രദേശത്ത് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന പോലീസ് ആവശ്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *