ശബരിമല: ബിജെപിയുടെയും കോൺഗ്രസിന്റെയും രാഷ്ട്രീയ ഇരട്ടത്താപ്പ് തുറന്നുകാണിക്കാൻ മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിൽ

Loading...
  • 5
    Shares

ശബരിമല സ്ത്രീ പ്രവേശന വിധിയിൽ എൽ ഡി എഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് പത്തനംതിട്ടയിൽ നടക്കും. വൈകുന്നേരം നാല് മണിക്ക് നടക്കുന്ന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ, എൽ ഡി എഫ് നേതാക്കൾ തുടങ്ങിയ വലിയ നേതൃനിര തന്നെ യോഗത്തിൽ പങ്കെടുക്കും.

വിഷയത്തിൽ ബിജെപിയും അവരുടെ ബി ടീമായി കോൺഗ്രസും നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് സമരവും കലാപവും മുഖ്യമന്ത്രി വിശദീകരിക്കും. ബിജെപിയും യുഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വിശദീകരണ യോഗത്തിലൂടെ ജനങ്ങളെ അറിയിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *