യുവതിയെ പ്രതിഷേധക്കാർ തടഞ്ഞു; ഉച്ചയോടെ ശബരിമല കയറുമെന്ന് ലിബി

  • 27
    Shares

ശബരിമലയിലേക്ക് പോകാനെത്തിയ യുവതിയെ വിശ്വാസികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരുസംഘം തടഞ്ഞു. പത്തനംതിട്ടയിൽ വെച്ചാണ് ചേർത്തല സ്വദേശി ലിബിയെ തടഞ്ഞത്.

വ്രതമെടുത്ത് ശബരിമല ദർശനത്തിനായി എത്തിയതാണ് ലിബി. സ്ഥലത്ത് സംഘർഷമുടലെടുത്തതോടെ സ്ഥലത്ത് പോലീസ് എത്തി ലിബിയെ സുരക്ഷിതമായി ഇവിടെ നിന്നും മാറ്റി. നമ്മൾ വിജയിക്കുമെന്നും പോലീസ് ഒപ്പമുള്ളതായും ഉച്ചയോടെ ശബരിമല കയറുമെന്നും ലിബി ഫേസ്ബുക്ക് വഴി അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *