ശബരിമല ദർശന ശ്രമവും ഫേസ്ബുക്ക് പോസ്റ്റും; ആലപ്പുഴ സ്വദേശി ലിബിക്കെതിരെയും പോലീസ് കേസ്

Loading...
  • 19
    Shares

രഹ്ന ഫാത്തിമക്ക് പിന്നാലെ മതസ്പർധ വളർത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ ആലപ്പുഴ അർത്തുങ്കൽ സ്വദേശിനി ലിബിക്കെതിരെ പോലീസ് കേസെടുത്തു. സോഷ്യൽ മീഡിയയിലുടെ മതസ്പർധ വളർത്താൻ ശ്രമിച്ചതായാണ് പരാതി. ലിബി നേരത്തെ ശബരിമല ദർശനം നടത്താൻ ശ്രമിച്ച് മടങ്ങിയിരുന്നു.

ലിബിയെ അറസ്റ്റ് ചെയ്‌തേക്കുമെന്നും വിവരമുണ്ട്. ഫേസ്ബുക്ക് അക്കൗണ്ട് ഉൾപ്പെടെയുള്ളവ പോലീസ് പരിശോധിച്ചുവരികയാണ്. നിരീശ്വരവാദിയായ താൻ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് ശബരിമല കയറാൻ വരുന്നതെന്ന് ഇവർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *