ശബരിമല പ്രചരണ വിഷയമാക്കിയാൽ ചട്ടലംഘനമാകും; തെരഞ്ഞെടുപ്പ് കമ്മീഷൻ

  • 16
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശബരിമല വിഷയം ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ഓഫീസർ. സാമുദായിക ധ്രൂവീകരണത്തിന് ശബരിമല വിഷയം ഉപയോഗിച്ചാൽ ചട്ടലംഘനമാകും. യുവതി പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി ദുർവ്യാഖ്യാനം ചെയ്യരുതെന്നും നിർദേശമുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *