തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തി; അൽപ്പ സമയത്തിനകം മകരവിളക്ക് തെളിയിക്കും

  • 15
    Shares

ശബരിമല പൊന്നമ്പലമേട്ടിൽ അൽപ്പ സമയത്തിനകം ദേവസ്വം ബോർഡ് മകരവിളക്ക് തെളിയിക്കും. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനക്ക് ശേഷമാണ് പൊന്നമ്പല മേട്ടിൽ മകരവിളിക്ക് തെളിയിക്കുക. സന്നിധാനത്ത് എട്ട് കേന്ദ്രങ്ങളിൽ നിന്ന് മകരവിളക്ക് ദർശനത്തിനായുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

തിരുവാഭരണഘോഷയാത്ര അൽപ്പ നേരം മുമ്പ് സന്നിധാനത്ത് എത്തിച്ചേർന്നു. തിരുവാഭരണം അയ്യപ്പ വിഗ്രഹത്തിൽ ചാർത്തിയുള്ള ദീപാരാധന ഇപ്പോൾ നടക്കും. ഇതിന് ശേഷമുള്ള മകരവിളക്കിനായി കാത്തിരിക്കുകയാണ് പതിനായിരക്കണക്കിന് തീർഥാടകർ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *