പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിയിച്ചു; ഭക്തിസാന്ദ്രമായി സന്നിധാനം

Loading...
  • 65
    Shares

ശബരിമലയിൽ മകരവിളക്ക് ദർശനം സാധ്യമായതിന്റെ തൃപ്തിയിൽ പതിനായിരങ്ങൾ. ഇന്ന് വൈകുന്നേരം 6.35ഓടു കൂടിയാണ് പൊന്നമ്പല മേട്ടിൽ ദേവസ്വം ബോർഡ് മകരവിളക്ക് തെളിയിച്ചത്. പതിനായിരക്കണക്കിന് തീർഥാടകരാണ് മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് തടിച്ചുകൂടിയത്.

വൈകുന്നേരം ആറേ കാലോടു കൂടി സന്നിധാനത്ത് എത്തിയ തിരുവാഭരണം ചാർത്തിയ ദീപാരാധനക്ക് ശേഷമാണ് പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിയിച്ചത്. തിരുവാഭരണ ഘോഷയാത്രയെ പതിനെട്ടാംപടിയിൽ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *