ശബരിമലയിലെ അവകാശങ്ങൾ തിരികെ വേണം: മല അരയ സഭ പ്രക്ഷോഭത്തിലേക്ക്

  • 12
    Shares

ശബരിമലയിലെ അവകാശങ്ങൾ തിരികെ നൽകണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ മല അരയസഭ പ്രക്ഷോഭത്തിലേക്ക്. അടുത്ത മാസം 17ാം തീയതി ശബരിമലയിലേക്ക് അവകാശ സംരക്ഷണ യാത്ര നടത്താൻ സംഘടന തീരമാനിച്ചു. മലയരയൻമാർക്കുണ്ടായിരുന്ന അവകാശങ്ങൾ പുന:സ്ഥാപിക്കണമെന്നാണ് ആവശ്യം

പതിനെട്ട് മലയുടെയും അവകാശികൾ എന്നാണ് മലയരയൻമാരെ വിശേഷിപ്പിക്കുന്നത്. എന്നാൽ ഈ മലകളിൽ നിന്ന് മലയരയൻമാരെ മാറ്റി. പൊന്നമ്പലമേട്ടിൽ ദീപം തെളിക്കാനുള്ള അവകാശം വേണമെന്ന ആവശ്യം പോലും അംഗീകരിച്ചില്ല. ദേവസ്വം ബോർഡിൽ പ്രതിനിധ്യം നൽകാമെന്ന സർക്കാർ വാഗ്ദാനവും പാഴായി എന്നും ഇവർ പറയുന്നുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *