ശബരിമലയിൽ മണ്ഡല-മകരവിളക്ക് കാലത്ത് 15,000 പോലീസുകാരുടെ സുരക്ഷ

Loading...
  • 15
    Shares

ശബരിമലയിൽ മണ്ഡല-മകര വിളക്ക് കാലത്തേക്ക് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ പോലീസുകാരെ നിയമിക്കും. മണ്ഡല-മകരവിളക്ക് കാലത്തേക്ക് 15059 പോലീസുകാരെ ശബരിമലയിലേക്ക് നിയമിക്കുമെന്നാണ് റിപ്പോർട്ട്. പ്രത്യേക ആകാശ നിരീക്ഷണവുമുണ്ടാകും. മാതൃഭൂമിയാണ് വാർത്ത നൽകുന്നത്.

നവംബർ 14 മുതൽ ജനുവരി 16 വരെ പല ഘട്ടങ്ങളിലായാണ് പോലീസുകാരെ നിയിക്കുന്നത്. ഓരോ ഘട്ടത്തിലും ശബരിമലയിൽ നാലായിരത്തോളം പോലീസുകാർക്ക് ചുമതലയുണ്ടാകും. റാപിഡ് ആക്ഷൻ ഫോഴ്‌സിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും രണ്ട് സംഘങ്ങളെയും നിയമിക്കും. ജലപീരങ്കി, മുഖം തിരിച്ചറിയാനുള്ള സോഫ്റ്റ് വെയറുകൾ തുടങ്ങിയ സജ്ജീകരണങ്ങളുമുണ്ടാകും.

സുപ്രീം കോടതി വിധിക്കെതിരെ കലാപം നടത്തുന്ന സംഘപരിവാറിനെ കൂടാതെ ഇവരുടെ മറ പറ്റി തീവ്രവാദികളും ശബരിമലയിൽ എത്താനിടയുണ്ടെന്ന് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *