മനിതി സംഘത്തിന്റെ ശബരിമല പ്രവേശനം: ഹൈക്കോടതി നിരീക്ഷക സമിതി നിർദേശമനുസരിച്ച് പ്രവർത്തിക്കുമെന്ന് ദേവസ്വം മന്ത്രി

Loading...
  • 9
    Shares

ശബരിമല ദർശനത്തിനെത്തിയ മനിതി സംഘത്തിലെ യുവതികളെ പ്രതിഷേധക്കാർ തടഞ്ഞ സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പുതിയ സാഹചര്യങ്ങൾ ഹൈക്കോടതിയുടെ മൂന്നംഗ നിരീക്ഷക സമിതി വിലയിരുത്തുമെന്നാണ് കരുതുന്നത്. സമിതിയുടെ നിർദേശം സർക്കാർ നടപ്പാക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

നിരീക്ഷസമിതിയുടെ നിർദേശപ്രകാരമാണ് സർക്കാർ ഇപ്പോൾ ശബരിമലയിലെ കാര്യങ്ങൾ ചെയ്യുന്നത്. നിരീക്ഷക സമിതി ഇക്കാര്യം പരിശോധിച്ച് നിലപാട് അറിയിച്ചാൽ സർക്കാർ അത് നടപ്പാക്കുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു

മനിതി സംഘടനയുടെ പതിനൊന്നംഗ യുവതികളെയാണ് കാനനപാതയിൽ സംഘപരിവാറിന്റെ നാമജപ പ്രതിഷേധ സ്‌ക്വാഡ് തടഞ്ഞത്. യുവതികളും വഴിയിൽ ഇരിക്കുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *