മനിതി സംഘമെത്തിയത് കമ്പംമെട്ട് വഴി; അതിജീവിച്ചത് വഴിയിലെങ്ങുമുള്ള കനത്ത പ്രതിഷേധങ്ങളെ

  • 14
    Shares

ശബരിമലയിൽ ദർശനത്തിനായി എത്തിയ മനിതി സംഘം കോട്ടയത്ത് എത്തിയത് കമ്പംമെട്ട് വഴി. നേരത്തെ കോട്ടയത്തേക്ക് ട്രെയിൻ മാർഗം ഇവരെത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. വഴിയിലെങ്ങും അതിശക്തമായ പ്രതിഷേധങ്ങൾ മറികടന്നാണ് സംഘം പമ്പയിൽ എത്തിയത്. മുണ്ടക്കയത്ത് സംഘപരിവാറുകാർ ഇവരെ തടയാൻ ശ്രമിച്ചിരുന്നു. പോലീസ് ലാത്തി വീശിയതോടെ പതിവ് പോലെ ഇവർ പേടിച്ച് പലവഴിക്ക് ഓടി രക്ഷപ്പെടുകയും ചെയ്തു

കട്ടപ്പനയിലെ പാറപ്പുറത്ത് വെച്ചും ബിജെപിക്കാർ ഇവർ സഞ്ചരിച്ച വാഹനത്തിന് നേരെ പ്രതിഷേധിച്ചിരുന്നു. എന്നാൽ ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇടുക്കിയിലും കോയമ്പത്തൂരിലും പ്രതിഷേങ്ങളുണ്ടായി. അതിർത്തിവരെ തമിഴ്‌നാട് പോലീസ് ഇവരെ അനുഗമിച്ചിരുന്നു. പിന്നീട് കേരളാ പോലീസിന് കൈമാറുകയായിരുന്നുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *