ആചാരലംഘനമുണ്ടായാൽ നട അടയ്ക്കണമെന്ന് തന്ത്രിയോട് പന്തളം കുടുംബം പ്രതിനിധികൾ

  • 12
    Shares

ശബരിമലയിൽ ആചാരലംഘനമുണ്ടായാൽ നട അടയ്ക്കാൻ തന്ത്രിയോട് പന്തളം കുടുംബത്തിലെ പ്രതിനിധികൾ നിർദേശിച്ചു. ആചാരലംഘനമുണ്ടായാൽ തുടർ നടപടികൾ ആലോചിക്കുമെന്നാണ് ദേവസ്വം ബോർഡും പ്രതികരിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് തമിഴ്‌നാട്ടിൽ നിന്നുള്ള മനിതി സംഘം സന്നിധാനത്തേക്ക് എത്തിയത്.

ദർശനം പൂർത്തിയാക്കാതെ മടങ്ങില്ലെന്നാണ് മനിതി സംഘം പോലീസിനോട് പറഞ്ഞത്. ഇരുമുടി കെട്ട് നിറച്ചുകൊടുക്കാൻ പരികർമികൾ തയ്യാറാകാത്തതിനാൽ സ്വയം ഇരുമുടിക്കെട്ട് നിറച്ചാണ് ഇവർ മല കയറാൻ ആരംഭിച്ചത്. കാനന പാതയിൽ ഭക്തരെന്ന് സ്വയം അവകാശപ്പെടുന്നവർ ഇവരെ തടഞ്ഞിരിക്കുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *