ശബരിമല ദർശനം നടത്തിയ മഞ്ജുവിന്റെ വീടിന് നേരെ സംഘപരിവാർ ഗുണ്ടകളുടെ കല്ലേറ്

Loading...
  • 35
    Shares

ശബരിമല ദർശനം നടത്തിയ മഞ്ജുവിന്റെ വീടിന് നേരെ ആക്രമണം. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഘപരിവാർ ഗുണ്ടാ സംഘം മഞ്ജുവിന്റെ വീടിന് നേരെ കല്ലെറിഞ്ഞത്. ശബരിമല ദർശനത്തിന് ശ്രമിച്ച ആദിവാസി നേതാവ് അമ്മിണിയുടെ വീടിന് നേരെയും കഴിഞ്ഞ ദിവസം സംഘ് ഗുണ്ടകൾ ആക്രമണം നടത്തിയിരുന്നു

ദളിത് ഫെഡറേഷൻ നേതാവ് കൂടിയായ മഞ്ജു രണ്ടാം വരവിലാണ് ശബരിമല ദർശനം നടത്തിയത്. ജനുവരി 8നായിരുന്നു ഇവർ മല ചവിട്ടിയത്. ഇതിന് പിന്നാലെ ഇവർക്ക് നേരെ സംഘപരിവാറിന്റെ വധഭീഷണി അടക്കം നിലനിൽക്കുന്നുണ്ടായിരുന്നു.

ഡിസംബർ 31നാണ് അമ്മിണിയുടെ വീടിന് നേരെ ആക്രമണം നടന്നത്. അമ്മിണിയുടെ സഹോദരി പുത്രൻ പ്രഫുലിന്റെ തല കമ്പി വടി കൊണ്ട് അടിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *