മല കയറാനൊരുങ്ങി കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റി; ഉന്നത ഉദ്യോഗസ്ഥരോട് സംസാരിക്കണമെന്ന് പോലീസ്

Loading...
  • 36
    Shares

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല കയറാനൊരുങ്ങി മറ്റൊരു യുവതി. കഴക്കൂട്ടം സ്വദേശിനിയായ മേരി സ്വീറ്റിയാണ് മല കയറാനൊരുങ്ങി പമ്പയിൽ എത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ശബരിമലയിലേക്ക് രണ്ട് യുവതികൾ എത്തിയിരുന്നു. സന്നിധാനത്തെ പ്രതിഷേധത്തെ തുടർന്ന് ഇവരെ തിരിച്ചിറക്കുകയാണ്. ഇതിനിടെയിലാണ് മേരി മല കയറാനായി എത്തിയിരിക്കുന്നത്.  46 വയസ്സുള്ള യുവതിയാണ് മേരി

പമ്പയിൽ പോലീസുദ്യോഗസ്ഥർ ഇവരോട് സംസാരിക്കുകയാണ്. തടയുകയല്ല, മേലുദ്യോഗസ്ഥർ വന്നതിന് ശേഷം സംസാരിച്ചിട്ട് പോകാമെന്ന് പോലീസുദ്യോഗസ്ഥർ ഇവരോട് പറഞ്ഞു. ഐജി അടക്കമുള്ള ഉദ്യോസ്ഥർ രഹ്ന ഫാത്തിമ, കവിത എന്നീ യുവതികളുമായി മല ഇറങ്ങുകയാണ്. ഇവർ താഴെ എത്തിയ ശേഷമായിരിക്കും മേരിയുടെ മല കയറ്റത്തെ കുറിച്ച് തീരുമാനമാകുക.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *