ശബരിമലയിലെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് ഉന്നതാധികാര സമിതി

Loading...
  • 9
    Shares

ശബരിമല വനഭൂമിയിലെ നിർമാണ പ്രവർത്തനം നിർത്തിവെക്കണമെന്ന് ഉന്നതാധികാര സമിതി. കുടിവെള്ള വിതരണം, ശൗചാലയ നിർമാണം എന്നിവയൊഴിച്ച് മറ്റ് നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഉന്നതാധികാര സെക്രട്ടറി അമർനാഥ് ഷെട്ടി സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

പ്രളയസമയത്ത് പമ്പയിൽ തകർന്ന കെട്ടിടങ്ങൾ പുനർ നിർമിക്കാനോ അറ്റകുറ്റപ്പണിക്കോ അനുവദിക്കരുതെന്നും റിപ്പോർട്ടിൽ പറയുന്നു. അന്തിമ മാസ്റ്റർ പ്ലാനിന് സുപ്രീം കോടതി അംഗീകാരം നൽകുന്നതുവരെ ശൗചാലയ നിർമാണം, കുടിവെള്ള വിതരണം എന്നിവ മാത്രമേ അനുവദിക്കാവു. പമ്പയിൽ അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെ കർശന നടപടികൾ എടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *