ശബരിമല: ദേവസ്വം ബോർഡിന്റെ സമവായ ചർച്ച പരാജയപ്പെട്ടു; സമരം തുടരുമെന്ന് ബിജെപി

Loading...
  • 3
    Shares

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് വിളിച്ചുചേർത്ത സമവായ ചർച്ച പരാജയപ്പെട്ടു. ദേവസ്വം ബോർഡിന്റെ നിലപാട് തൃപ്തികരമല്ലെന്ന് പന്തളം കുടുംബം പ്രതിനിധി ശശികുമാര വർമ പ്രതികരിച്ചു. യോഗത്തിൽ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നുവെന്ന് ശശികുമാര വർമ പറഞ്ഞു

റിവ്യു ഹർജി നൽകാൻ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു. എന്നാൽ ഈ മാസം 19ന് യോഗം ചേർന്ന് തീരുമാനിക്കാമെന്നാണ് അവർ അറിയിച്ചത്. ഇതോടെ ഇറങ്ങിപോന്നുവെന്ന് പന്തളം കുടുംബം പ്രതിനിധി മാധ്യമങ്ങളെ അറിയിച്ചു.

റിവ്യു ഹർജി ഇന്ന് തന്നെ കൊടുക്കണമെന്ന് പന്തളം കുടുംബം പ്രതിനിധികൾ പിടിവാശി പിടിച്ചതായി ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *