വിഎൻ വാസുദേവൻ നമ്പൂതിരി ശബരിമല മേൽശാന്തി

  • 3
    Shares

വി എൻ വാസുദേവൻ നമ്പൂതിരിയെ ശബരിമല മേൽശാന്തിയായി തെരഞ്ഞെടുത്തു. പാലക്കാട് വരിക്കശ്ശേരി ഇല്ലത്തെ അംഗമായ ഇദ്ദേഹം നിലവിൽ ബംഗളൂരു ശ്രീജലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ മേൽശാന്തിയാണ്.

എംഎൻ നാരായണൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുത്തു. ചെങ്ങന്നൂർ തിരുവൻവണ്ടൂർ മാമ്പറ്റ ഇല്ലം അംഗമാണ്


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *