തന്ത്രി വിശ്വാസ വഞ്ചന കാണിച്ചു; ബിജെപിക്കൊപ്പം നിന്ന് രാഷ്ട്രീയം കളിക്കുന്നു: മന്ത്രി എകെ ബാലൻ

  • 11
    Shares

ശബരിമല അയ്യപ്പന് ചൈതന്യം നൽകേണ്ട തന്ത്രി വിശ്വാസ വഞ്ചന കാണിച്ചതായി മന്ത്രി എ കെ ബാലൻ. ശ്രീധരൻ പിള്ളയുടെ തുറന്നുപറച്ചിലോടെ ഇക്കാര്യം വ്യക്തമായി. ബിജെപിയും ആർഎസ്എസും ചേർ്ന്ന് നടത്തിയ ഗൂഢാലോചന പുറത്തായെന്നും മന്ത്രി പറഞ്ഞു

ഉള്ളിലുള്ളത് തുറന്നു പറയുന്ന ആളാണ് ശ്രീധരൻ പിള്ള. ഒരേ ക്ലാസിൽ ഇരുന്ന് പഠിച്ചവരാണ് ഞങ്ങൾ. ഇനിയും ഇത് തുടരുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

തന്ത്രി രാഷ്ട്രീയം കളിക്കുകയാണ്. ചൈതന്യം നൽകുന്ന തന്ത്രിയുടെ ജൂനിയറാണ് വിഗ്രഹം. എന്നാൽ വിഗ്രഹത്തിന് ലഭിക്കുന്ന ഉപദേശമൊക്കെ ആർഎസ്എസിന്റെ ഓഫീസിൽ നിന്നാണെന്ന് ഇതോടെ വ്യക്തമായി. തന്ത്രി ജനങ്ങളെ പറ്റിച്ചുവെന്നും മന്ത്രി പറഞ്ഞു.

 


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *