കട പൂട്ടിയിടുമെന്ന ലാഘവത്തോടെയാണ് തന്ത്രി നട അടച്ചിടുമെന്ന് പറഞ്ഞത്: മന്ത്രി ജി സുധാകരൻ

Loading...
  • 5
    Shares

സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ ഉത്തരവിന് വിരുദ്ധമായി ശബരിമലയിൽ സ്ത്രീകൾ കയറിയാൽ നട അടച്ചിടുമെന്ന് ഭീഷണി മുഴക്കിയ തന്ത്രി കണ്ഠരര് രാജീവരെ രൂക്ഷമായി വിമർശിച്ച് മന്ത്രി ജി സുധാകരൻ. ഹർത്താലിന് കട പൂട്ടുന്ന ലാഘവത്തോടെയാണ് തന്ത്രി ശബരിമല നട അടച്ചിടുമെന്ന് പറഞ്ഞതെന്ന് സുധാകരൻ പറഞ്ഞു. തന്ത്രിയുടെ നിലപാട് കേരളം ചർച്ച ചെയ്യണം.

ഫ്യൂഡൽ പൗരോഹിത്യത്തിന്റെ തകർച്ചക്കുള്ള മണിമുഴക്കമാണ് ശബരിമലയിലുണ്ടായത്. ശബരിമലയിൽ പോകുന്നവരുടെ പൂർവകാല ചരിത്രം നോക്കേണ്ടതില്ലെന്നും ധൈര്യമുള്ളവർ മാത്രം പോയാൽ മതിയെന്നും മന്ത്രി പറഞ്ഞു. ദർശനത്തിന് എത്തിയ സ്ത്രീകൾക്ക് തിരിച്ചു പോകേണ്ടി വന്നത് നിരാശാജനകമാണെന്നും സുധാകരൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *