ഇതു രാജഭരണമല്ല, ജനാധിപത്യമാണ്; പന്തളം കുടുംബക്കാർക്ക് മറുപടിയുമായി മന്ത്രി മണി

  • 28
    Shares

ശബരിമലയിൽ യുവതികൾ കയറിയാൽ ക്ഷേത്രം അടച്ചിടുമെന്ന് ഭീഷണി മുഴക്കിയ പന്തളം കുടുംബക്കാർക്ക് മറുപടിയുമായി മന്ത്രി എംഎം മണി. നാട്ടിൽ രാജഭരണമല്ല, ജനാധിപത്യമാണെന്ന് മറക്കരുതെന്ന് മന്ത്രി പറഞ്ഞു. നട അടയ്ക്കുമെന്ന് പറഞ്ഞ തിരുമേനി ശമ്പളക്കാരൻ മാത്രമാണെന്നും മറക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു

യുവതി പ്രവേശനത്തിൽ സുപ്രീം കോടതിയെയും സർക്കാരിനെയും വെല്ലുവിളിച്ചാണ് പന്തളം കുടുംബക്കാരുടെ പ്രതിനിധി ശശികുമാര വർമ നേരത്തെ സംസാരിച്ചത്. ക്ഷേത്രം അടച്ചിടാനുള്ള അധികാരം തങ്ങൾക്കുണ്ടെന്നായിരുന്നു ശശികുമാര വർമയുടെ ഭീഷണി


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *