ശബരിമലയിൽ അക്രമം നടത്തിയവരിൽ കോൺഗ്രസുകാരുണ്ടെങ്കിൽ അവരെ പുറത്താക്കും: മുല്ലപ്പള്ളി

  • 10
    Shares

ശബരിമലയിൽ അക്രമം നടത്തിയവരിൽ കോൺഗ്രസുകാരുണ്ടെങ്കിൽ അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അക്രമം കോൺഗ്രസിന്റെ രീതിയല്ല. അക്രമം നടത്തിയവരിൽ കോൺഗ്രസുകാരനുണ്ടെങ്കിൽ കാണിച്ചു തരു. നിലപാടിൽ വിട്ടുവീഴ്ചയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു

ശബരിമലയിൽ പ്രതിഷേധിക്കുന്നവരുടെ കൂട്ടത്തിൽ കരുതിക്കൂട്ടി കലാപമുണ്ടാക്കാൻ ശ്രമിക്കുന്നവരുമുണ്ടെന്ന് മുല്ലപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈശ്വരവിശ്വാസികലായ ഭക്തർ രാഷ്ട്രീയ പാർട്ടികളുടെ കരുക്കളാകരുത്. കോൺഗ്രസിന്റെ നിലപാടിൽ വെള്ളം ചേർക്കില്ലെന്നും അന്ത്യം വരെ വിശ്വാസികൾക്കൊപ്പം നിൽക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *