യുവതികള്‍ പ്രവേശിച്ചു: ശബരിമല നട അടച്ചു; സന്നിധാനത്ത് അസാധാരണ നടപടികള്‍

  • 204
    Shares

യുവതികൾ പ്രവേശിച്ച് ദർശനം നടത്തിയതിനെ തുടർന്ന് ശബരിമല നട അടച്ചു. തന്ത്രി നിർദേശം നൽകിയതിനെ തുടർന്നാണ് നട അടച്ചിരിക്കുന്നത്. ശ്രീകോവിലിൽ നിന്ന് മേൽശാന്തിയും പരികർമികളും പുറത്തിറങ്ങിയാണ് നട അടച്ചിരിക്കുന്നത്. സന്നിധാനത്തുള്ള ഭക്തരെ ഇവിടെ നിന്ന് മാറ്റിക്കൊണ്ടിരിക്കുകയാണ്

പരിഹാര ക്രിയ നടത്താനാണ് തന്ത്രി നിർദേശം നൽകിയിരിക്കുന്നത്. ഇതോടെ മണിക്കൂറുകളോളം കാത്തുനിന്ന തീർഥാടകരാണ് വലഞ്ഞിരിക്കുന്നത്. തന്ത്രിയുടെ തീരുമാനത്തോടെ സർക്കാർ എങ്ങനെ പ്രതികരിക്കുമെന്നതാണ് ഇനി കാണേണ്ടത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *