തന്ത്രി കോടതിയിൽ മറുപടി പറയേണ്ടി വരുമെന്ന് ദേവസ്വം മന്ത്രി; നട അടക്കാനുള്ള അനുമതി തന്ത്രിക്കില്ല

Loading...
  • 28
    Shares

യുവതികൾ ദർശനം നടത്തിയതിന് പിന്നാലെ ശബരിമല നട അടക്കാനുള്ള തന്ത്രിയുടെ തീരുമാനത്തിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവിതാംകൂർ ദേവസ്വം മാനുവലിൽ തന്ത്രിക്ക് ഏകപക്ഷീയമായി നട അടക്കാനുള്ള അനുമതിയില്ല. ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശമുള്ള ആളുകളുമായി ചർച്ച ചെയ്ത ശേഷമേ തന്ത്രിക്ക് നട അടക്കാനാകു

ക്ഷേത്രത്തിന്റെ അവകാശം തിരുവിതാംകൂർ ദേവസ്വത്തിനാണ്. നട അടക്കുന്നതിന് മുമ്പ് ബോർഡുമായി ആലോചിച്ചിട്ടുണ്ടോയെന്ന് അറിയില്ല. ഇനി ദേവസ്വം ബോർഡുമായി ആലോചിച്ചിട്ട് ആണെങ്കിലും കോടതിയലക്ഷ്യമാണ്. തന്ത്രി കോടതിയിൽ മറുപടി പറയേണ്ടി വരുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *