തെരഞ്ഞെടുപ്പ് വരെ ശബരിമല വിഷയം കത്തിക്കാനൊരുങ്ങി ബിജെപി; മോദി ഈ മാസം രണ്ട് തവണ കേരളത്തിലെത്തും

Loading...
  • 10
    Shares

ശബരിമല വിഷയത്തിൽ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് കൂടുതൽ വിപുലീകരിക്കാനൊരുങ്ങി ബിജെപി. കഴിഞ്ഞ ദിവസം നടന്ന കലാപ ഹർത്താലിൽ ജനവികാരം എതിരായതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അടക്കം കേരളത്തിൽ എത്തിച്ച് വലിയ പ്രചാരണങ്ങൾ നടത്താനാണ് ബിജെപിയുടെ നീക്കം. മോദി ഈ മാസം തന്നെ രണ്ട് തവണ കേരളത്തിലെത്തും.

ജനുവരി 15നാണ് മോദി ആദ്യം കേരളത്തിലെത്തുന്നത്. കൊല്ലത്ത് ബൈപാസ് ഉദ്ഘാടനത്തിലും ബിജെപി യോഗത്തിലും മോദി പങ്കെടുക്കും. 27ന് തൃശ്ശൂരിൽ നടക്കുന്ന യുവമോർച്ച സമ്മേളനത്തിലും മോദി പങ്കെടുക്കും

18ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന ഉപരോധ സമരത്തിൽ ദേശീയ നേതാക്കളെ പങ്കെടുപ്പിക്കാനും തീരുമാനമായിട്ടുണ്ട്. അമിത് ഷാ വരെ ചിലപ്പോൾ എത്തിയേക്കുമെന്നാണ് ലഭിക്കന്ന വിവരം. തെരഞ്ഞെടുപ്പ് വരെ വിഷയം ആളിക്കത്തിച്ച് മുതലെടുക്കാനാണ് ബിജെപിയുടെ ശ്രമം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *