ശബരിമലയിൽ ഇതുവരെ ഒമ്പത് യുവതികൾ ദർശനം നടത്തിയതായി പോലീസ്

Loading...
  • 35
    Shares

സുപ്രീം കോടതി വിധി വന്നതിന് ശേഷം ശബരിമലയിൽ ഇതുവരെ ഒമ്പത് യുവതികൾ ദർശനം നടത്തിയതായി പോലീസ്. 40നും അമ്പതിനും മധ്യേ പ്രായമുള്ള യുവതികളാണ് ദർശനം നടത്തിയിരിക്കുന്നത്. കേരളാ കൗമുദിയാണ് ഇതുസംബന്ധിച്ച വാർത്ത നൽകുന്നത്.

ശ്രീലങ്ക, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവർ അടക്കമുള്ള കണക്കാണിത്. ഇതുസംബന്ധിച്ച് സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. ശ്രീലങ്കയിൽ നിന്നുള്ള യുവതിയെ കൂടാതെ മലേഷ്യയിൽ നിന്നുള്ള മൂന്ന് യുവതികളും ദർശനം നടത്തിയതായാണ് പോലീസ് പറയുന്നത്

പോലീസ് സഹായത്തോടെയായിരുന്നു യുവതികൾ ദർശനം നടത്തിയത്. പ്രതിഷേധക്കാരോട് 50 വയസ്സിന് മുകളിൽ പ്രായമുണ്ടെന്നാണ് ഇവർ പറഞ്ഞത്. ഒമ്പത് പേരിൽ മൂന്ന് പേരുടെ വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *