യുവതി പ്രവേശന വിധിയിൽ പിഴവുണ്ടെന്ന് എൻ എസ് എസ്; തുല്യതാ വാദം മതസ്ഥാപനങ്ങളിൽ ബാധകമല്ല

Loading...
  • 4
    Shares

ശബരിമല യുവതി പ്രവേശനം സാധ്യമാക്കിയ സുപ്രീം കോടതി വിധിയിൽ പിഴവുണ്ടെന്ന് എൻ എസ് എസ് സുപ്രീം കോടതിയിൽ. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും കോടതി പരിഗണിക്കുന്നതിനിടെയാണ് എൻ എസ് എസ് ഇക്കാര്യം കോടതിയിൽ വാദിച്ചത്. ക്ഷേത്രത്തിലെ ആചാരം റദ്ദാക്കിയ നടപടി ശരിയല്ലെന്നും എൻ എസ് എസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ പരാശരൻ വാദിച്ചു

പൊതുസ്ഥലങ്ങളിലെ തുല്യതാ വാദം മതസ്ഥാപനങ്ങളിൽ ബാധകമല്ലെന്ന് എൻ എസ് എസ് വാദിക്കുന്നു. ആർട്ടിക്കിൾ 15 ചൂണ്ടിക്കാട്ടിയാണ് എൻ എസ് എസിന്റെ വാദം. ആചാരങ്ങൾ അത്രമേൽ അസംബന്ധമായാൽ മാത്രമേ കോടതി ഇടപെടാൻ പാടുള്ളുവെന്നും എൻ എസ് എസ് പറഞ്ഞു. തൊട്ടുകൂടായ്മയുമായി യുവതിപ്രവേശനത്തിന് ബന്ധമില്ലെന്നും എൻ എസ് എസ് ചൂണ്ടിക്കാട്ടി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *