ശബരിമലയിൽ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ഒ രാജഗോപാൽ

  • 11
    Shares

ശബരിമലയിൽ ദർശനത്തിന് എത്തുന്ന സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ബിജെപിയുടെ സംസ്ഥാനത്തെ ഒരേയൊരു എംഎൽഎയുമായ ഒ രാജഗോപാൽ. റിപബ്ലിക് ചാനൽ പ്രവർത്തകയോടുള്ള പ്രതികരണത്തിലാണ് രാജഗോപാൽ ഇങ്ങനെ പറഞ്ഞത്

കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടും സുരക്ഷ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. സർക്കാരിന്റെ നടപടി യഥാർഥ ഭക്തരെ പ്രയാസത്തിലാക്കുമെന്നും ഒ രാജഗോപാൽ പറഞ്ഞു

കഴുകിക്കോ കഴുകിക്കോ………

Posted by Sidharth Kamala Sasidharan on Friday, 19 October 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *